Media Gallery

Media Gallery

വീൽ ചെയർ സംഭാവന ചെയ്തു

മാനുഷാ à´…à´‚à´—à´‚ ശ്രീ വി à´Žà´‚ മോഹൻ, മാതാവ്‌ ശ്രീമതി സത്യഭാമ ( "അയോദ്ധ്യ", ചക്കോരത്ത്കുളം ) എന്നിവർ ചേർന്ന് "സ്പർശം" പാലിയേറ്റീവ്‌ സൊസൈറ്റിക്ക്‌ ഒരു പുതിയ വീൽ ചെയർ സംഭാവന ചെയ്തു. മാനുഷാ പ്രസിഡണ്ട്‌ ശ്രീ à´Žà´‚ ശശിധരൻ, വൈസ്‌ പ്രസിഡണ്ട്‌ ശ്രീ വിജയരാജ്‌ എന്നിവരുടെ സാന്നിദ്ധ്യത്തിൽ സൊസൈറ്റി സിക്രട്ടറി ശ്രീമതി പ്രമീളാ അലക്സ്‌, സൊസൈറ്റി à´…à´‚à´—à´‚ ശ്രീ ഗിരീഷ്‌ എന്നിവർ ചേർന്ന്‌ വീൽ ചെയർ ഏറ്റുവാങ്ങി. "അയോദ്ധ്യ" കുടുംബാംഗങ്ങളായ ശ്രീമതി അനുപമ, ശ്രീമതി ഗിരിജാ അമ്മ എന്നിവർ സന്നിഹിതരായിരുന്നു. സൊസൈറ്റിക്ക്‌ വേണ്ടി ശ്രീമതി പ്രമീളാ അലക്സ്‌ നന്ദി രേഖപ്പെടുത്തി.

Need information? Call us at Sparsham Palliative Care on 0495-2366399, +918086366399, +919447860730